Myna Tv Short Film & Documentary Festival 2017 - Award Ceremony

 
Published on June 24, 2017
Channel: Myna Tv
Category: Entertainment
Source: Youtube

പ്രഥമ മൈനാ ടി.വി ഷോർട് ഫിലിം ആൻഡ് ഡോക്യൂമെന്ററി ഫെസ്റ്റിവൽ അവാർഡ് വിതരണച്ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ ശ്രീ. വി.എസ് അച്യുതാനന്ദൻ സംസാരിക്കുന്നു. ചലച്ചിത്ര സംവിധായകരായ ശ്രീ. കെ.പി കുമാരൻ, ശ്രീ. വിജി തന്പി, കവയിത്രി ശ്രീമതി. വി.എസ് ബിന്ദു തുടങ്ങിയവർ വേദിയിൽ.

Keywords